അനുസ്മരണം സംഘടിപ്പിച്ചു

അനുസ്മരണം സംഘടിപ്പിച്ചു

                   കാഞ്ഞങ്ങാട് പ്രസ് ഫോറം മുൻ പ്രസിഡൻ്റ് എം.വി ദാമോധരൻ്റെ 28 ആം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. പ്രസ് ഫോറം പ്രസിഡൻറ് ടി കെ നാരായണൻ അധ്യക്ഷത വഹിച്ചു. എം.വി ദാമോധരൻ കാഞ്ഞങ്ങാട്ടെ മാധ്യമപ്രവർത്തകർക്ക് എന്നും വഴികാട്ടിയും ,മാതൃകയുമാണെന്ന് സഹപ്രവർത്തകർ അനുസ്മരിച്ചു. പ്രസ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ ,മുൻ പ്രസിഡൻറ് പി പ്രവീൺകുമാർ , ജോയി മാലൂർ ,ആകാശ് , എം സുധിൽ , കെ.വി. ബൈജു ,ദിനേശ് ടി. സുനിൽ കുമാർ , പാക്കം മാധവൻ ,എൻ ഗംഗാധരൻ ,ജയരാജ്, കാവുങ്കൽ നാരായണ മാസ്റ്റർ ,സജേഷ് അടമ്പിൽ ,ജയരാജ് എന്നിവർ പങ്കെടുത്തു. .

What's Your Reaction?

like

dislike

love

funny

angry

sad

wow