കോ­​ഴി­​ക്കോ­​ട്ട് ന­​വ­​വ­​ധു­​വി­​ന് ഭ​ര്‍­​ത്താ­​വി­​ന്‍റെ മ​ര്‍​ദ​നം; പോ­​ലീ­​സ് കേ­​സെ­​ടു­​ത്തു

കോ­​ഴി­​ക്കോ­​ട് പ­​ന്തീ­​രാ­​ങ്കാ­​വ് സ്വ­​ദേ­​ശി രാ­​ഹു­​ലി­​നെ­​തി­​രേ ഗാ​ര്‍​ഹി­​ക പീ­​ഡ­​ന­​ത്തി­​ന് പോ­​ലീ­​സ് കേ­​സെ­​ടു​ത്തു

കോ­​ഴി­​ക്കോ­​ട്ട് ന­​വ­​വ­​ധു­​വി­​ന് ഭ​ര്‍­​ത്താ­​വി­​ന്‍റെ മ​ര്‍​ദ​നം; പോ­​ലീ­​സ് കേ­​സെ­​ടു­​ത്തു
-beaten-by-husband-the-police-filed-a-case

കോ­​ഴി­​ക്കോ­​ട്: ന­​വ­​വ­​ധു­​വി­​നെ ഭ​ര്‍­​ത്താ­​വ് മ​ര്‍­​ദി­​ച്ചെ­​ന്ന് പ­​രാ­​തി. സം­​ഭ­​വ­​ത്തി​ല്‍ യു­​വ­​തി­​യു­​ടെ ഭ​ര്‍​ത്താ​യ കോ­​ഴി­​ക്കോ­​ട് പ­​ന്തീ­​രാ­​ങ്കാ­​വ് സ്വ­​ദേ­​ശി രാ­​ഹു­​ലി­​നെ­​തി­​രേ ഗാ​ര്‍​ഹി­​ക പീ­​ഡ­​ന­​ത്തി­​ന് പോ­​ലീ­​സ് കേ­​സെ­​ടു​ത്തു.ഈ ​മാ­​സം അ­​ഞ്ചി­​നാ­​ണ് രാ­​ഹു​ലും എ­​റ­​ണാ­​കു­​ളം സ്വ­​ദേ­​ശി­​നി­​യാ­​യ യു­​വ­​തി­​യും വി­​വാ­​ഹി­​ത­​രാ­​യ​ത്. ഇ­​തു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട സ­​ത്­​ക്കാ­​ര­​ച​ട­​ങ്ങ് കോ­​ഴി­​ക്കോ­​ട്ടെ വീ­​ട്ടി​ല്‍ ന­​ട­​ന്നി­​രു­​ന്നു. ച­​ട­​ങ്ങി­​നെ​ത്തി­​യ വീ­​ട്ടു­​കാ​ര്‍ യു­​വ­​തി­​യു­​ടെ മു​ഖ­​ത്ത് മ​ര്‍­​ദ­​ന­​മേ­​റ്റ പാ­​ടു­​ക​ള്‍ ക­​ണ്ട് വി​വ­​രം തി­​ര­​ക്കു­​ക­​യാ­​യി­​രു​ന്നു.ഇ­​തോ­​ടെ ഇ​വ​ര്‍ മ​ര്‍­​ദ­​ന വി​വ­​രം വീ­​ട്ടു­​കാ​രെ അ­​റി­​യി­​ച്ചു. ഇ­​തി­​ന് പി­​ന്നാ­​ലെ വീ­​ട്ടു­​കാ​ര്‍ പോ­​ലീ­​സി​ല്‍ പ­​രാ­​തി ന​ല്‍­​കു­​ക­​യാ­​യി­​രു​ന്നു.സം­​ഭ­​വ­​ത്തി​ല്‍ പോ­​ലീ­​സ് അ­​ന്വേ​ഷ­​ണം തു­​ട­​ങ്ങി­​യി­​ട്ടു​ണ്ട്. അ­​തേ­​സ​മ​യം വി­​വാ­​ഹ​ബ­​ന്ധം തു­​ട­​രാ​ന്‍ താ­​ത്­​പ­​ര്യ­​മി­​ല്ലെ­​ന്ന് അ­​റി­​യി­​ച്ച് യു​വ­​തി സ്വന്തം വീ­​ട്ടി­​ലേ­​ക്ക് മ­​ട­​ങ്ങി.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.