കോട്ടയം ജില്ലാ പോലീസ് -ഇ-ചലാൻ അദാലത്ത്

May 22, 2026
കോട്ടയം ജില്ലാ പോലീസ് -ഇ-ചലാൻ അദാലത്ത്
kottayam police
കോട്ടയം ജില്ലാ പോലീസ് -ഇ-ചലാൻ അദാലത്ത്????
പൊതുജനങ്ങളുടെ സൗകര്യാർത്ഥം കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ എല്ലാ ആഴ്ചകളിലും ബുധൻ, വ്യാഴം ദിവസങ്ങളിൽ (പ്രവർത്തി ദിനങ്ങളിൽ മാത്രം) കോട്ടയം, ചങ്ങനാശ്ശേരി, പാലാ ട്രാഫിക് പോലീസ് സ്റ്റേഷനുകളിൽ ഇ-ചലാൻ അദാലത്ത് (E-Challan Adalat) സംഘടിപ്പിക്കുന്നു.
???? കോടതിയിൽ സമർപ്പിച്ചിട്ടുള്ള വാഹനവുമായി ബന്ധപ്പെട്ട ട്രാഫിക് നിയമലംഘന പെറ്റി കേസുകൾ ഈ അദാലത്തിലൂടെ നേരിട്ട് തീർപ്പാക്കാവുന്നതാണ്.
UPI / CARD Payment മുഖേന മാത്രമായിരിക്കും പിഴത്തുക സ്വീകരിക്കുക.
ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി, പിന്നീട് നേരിടേണ്ടിവരാവുന്ന നിയമനടപടികളും മറ്റ് ബുദ്ധിമുട്ടുകളും ഒഴിവാക്കുക.
കോട്ടയം ജില്ലാ പോലീസ് “ സുരക്ഷിത യാത്രക്ക് നിയമപാലനം ഉറപ്പാക്കാം
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.