അഭിമുഖം ജൂണ്‍ ഏഴിന്
ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി സ്‌കൂള്‍ ഓഫീസില്‍ എത്തണം

വയനാട് : മൂലങ്കാവ് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കെമിസ്ട്രി, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ഇംഗ്ലീഷ്, മലയാളം, എക്കണോമിക്സ് (ജൂനിയര്‍) സുവോളജി (ജൂനിയര്‍) തസ്തികകളിലേക്ക് ജൂണ്‍ ഏഴിന് രാവിലെ പത്തിന് അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി സ്‌കൂള്‍ ഓഫീസില്‍ എത്തണം. ഫോണ്‍; 9447969671, 04936 225050