പുരാവസ്തു വിൽപ്പന: രജിസ്റ്റർ ചെയ്യാം
ജൂലൈ 31 വരെയാണ് അപേക്ഷ സ്വീകരിക്കുക
 
                                    കോട്ടയം: ജില്ലയിൽ പുരാവസ്തുക്കൾ വിൽപ്പന നടത്തുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനം/വ്യക്തികൾക്ക് ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്യാം. ജൂലൈ 31 വരെയാണ് അപേക്ഷ സ്വീകരിക്കുക. വിശദവിവരത്തിന് ഫോൺ: 0481 2524343, 9633992977.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            