രാജേഷ് കെ എരുമേലി കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം

തിരുവനന്തപുരം :രാജേഷ് കെ എരുമേലിയെ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗമായി സർക്കാർ നിയമിച്ചു .പ്രശസ്ത പത്രപ്രവർത്തകനും സാഹിത്യകാരനുമായ രാജേഷ് എരുമേലി സ്വദേശിയാണ് .നിരവധി പുസ്‌തകങ്ങളുടെ രചിയിതാവാണ് .കേരള നവോത്ഥാനം അയ്യന്‍കാളി വില്ലുവണ്ടി സമരം · സത്യാനന്തര കാലത്തെ മാധ്യമ നിര്‍മ്മിതികള്‍ · ജാതി ചോദിക്കരുത് · കേരളം നടന്ന വഴികള്‍ · ചുവപ്പും നീലയും.ഉൾപ്പെടെ നിരവധി പുസ്‌തകങ്ങൾ എഴുതിയിട്ടുണ്ട് .