ക്വട്ടേഷന്‍ ക്ഷണിച്ചു

Jul 12, 2024
ക്വട്ടേഷന്‍ ക്ഷണിച്ചു
quotation-invited

ഇടുക്കി : അരിക്കുഴ ജില്ലാ ക്യഷിത്തോട്ടത്തിലേക്ക്  നാലുമാസം പ്രായമുളള, പോളി ബാഗിലുളള മാവു റൂട്ട് സ്‌റ്റോക്കുകള്‍ ഫാമില്‍ എത്തിച്ചു നല്‍കുവാന്‍ തയ്യാറുളളവരില്‍ നിന്നും മുദ്രവച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ 22 വരെ അപേക്ഷകൾ സ്വീകരിക്കുന്നതും അന്നേ ദിവസം ഉച്ചക്ക് 2 മണിക്ക് തുറന്ന് പരിശോധിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 278599

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.