ആറാം ക്ലാസ്സിലേക്ക് അപേക്ഷിക്കാം
താത്പര്യമുള്ളവര്‍ മെയ് 31 ന് രാവിലെ 10 ന് സ്‌കൂളില്‍ എഴുത്ത് പരീക്ഷക്ക് എത്തണം.

വയനാട് : നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളില്‍ ആറാം ക്ലാസ്സിലേക്ക് പട്ടിക വര്‍ഗ്ഗ -പട്ടികജാതി വിഭാഗക്കാരായ ആണ്‍കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തില്‍ കവിയരുത്. താത്പര്യമുള്ളവര്‍ മെയ് 31 ന് രാവിലെ 10 ന് സ്‌കൂളില്‍ എഴുത്ത് പരീക്ഷക്ക് എത്തണം. ഫോണ്‍ - 04935293868, 9495062933, 9847338507