സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഭാ​ര്യ​യെ​യും സു​ഹൃ​ത്തി​നെ​യും ബൈ​ക്കി​ലെ​ത്തി​യ ഭ​ർ​ത്താ​വ് ഇ​ടി​ച്ചു​വീ​ഴ്ത്തി

ഞാ​യ​റാ​ഴ്ച്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ഏ​വൂ​ർ ദേ​ശ​ബി​ന്ധു വാ​യ​ന​ശാ​ല​യ്ക്ക് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം

സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഭാ​ര്യ​യെ​യും സു​ഹൃ​ത്തി​നെ​യും ബൈ​ക്കി​ലെ​ത്തി​യ ഭ​ർ​ത്താ​വ് ഇ​ടി​ച്ചു​വീ​ഴ്ത്തി
husband-on-bike-knocked-down-wife-and-friend

ഹ​രി​പ്പാ​ട്: സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഭാ​ര്യ​യെ​യും സു​ഹൃ​ത്തി​നെ​യും ബൈ​ക്കി​ലെ​ത്തി​യ ഭ​ർ​ത്താ​വ് ഇ​ടി​ച്ചു​വീ​ഴ്ത്തി. ആ​റാ​ട്ടു​പു​ഴ റി​യാ​സ് മ​ൻ​സി​ൽ ഷാ​ജ​ഹാ​ൻ (33) ആ​ണ് സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഭാ​ര്യ മു​ട്ടം താ​ഴ്ച​യി​ൽ നൗ​ഫി​യ (28), സു​ഹൃ​ത്ത് ഏ​വൂ​ർ വ​ട​ക്ക് കാ​ങ്കാ​ലി​ൽ ശി​ൽ​പ (19) എ​ന്നി​വ​രെ ബൈ​ക്കി​ൽ എ​ത്തി ഇ​ടി​ച്ചു വീ​ഴ്ത്തി​യ​ത്.സം​ഭ​വ​ത്തി​ൽ ഷാ​ജ​ഹാ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ നൗ​ഫി​യ​യും ശി​ൽ​പ്പ​യും ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഞാ​യ​റാ​ഴ്ച്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ഏ​വൂ​ർ ദേ​ശ​ബി​ന്ധു വാ​യ​ന​ശാ​ല​യ്ക്ക് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: നൗ​ഫി​യ​യും ഭ​ർ​ത്താ​വ് ഷാ​ജ​ഹാ​നും ഒ​രു വ​ർ​ഷ​മാ​യി പി​ണ​ങ്ങി​ക്ക​ഴി​യു​ക​യാ​ണ്. വി​വാ​ഹ​മോ​ച​ന​ത്തി​നാ​യി കു​ടും​ബ കോ​ട​തി​യി​ൽ കേ​സ് ന​ട​ക്കു​ന്നു​ണ്ട്. മു​ട്ട​ത്ത് ബ്യൂ​ട്ടി​പാ​ർ​ല​ർ ന​ട​ത്തു​ക​യാ​ണ് നൗ​ഫി​യ.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.