കൊ​ല്ല​ത്ത് വാ​​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

Jul 25, 2024
കൊ​ല്ല​ത്ത് വാ​​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു
3rd-class-student-dies-in-an-accident

കൊ​ല്ലം: മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. പോ​ള​യ​ത്തോ​ട് ത​ല​യി​ലൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങി​യാ​ണ് വി​ദ്യാ​ർ​ഥി മ​രി​ച്ച​ത്. വി​ശ്വ​ജി​ത്ത് ആ​ണ് മ​രി​ച്ച​ത്.

കു​ടും​ബ​ത്തോ​ടൊ​പ്പം സ്കൂ​ട്ട​റി​ൽ സ്കൂ​ളി​ലേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. കൊ​ല്ലം ദേ​വ​മാ​താ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് വി​ശ്വ​ജി​ത്ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.