വനിതാ കമ്മീഷനിൽ ഡെപ്യൂട്ടേഷൻ ഒഴിവ്:

വനിതാ കമ്മീഷനിൽ ഡെപ്യൂട്ടേഷൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.സർക്കാർ സർവീസിൽ സേവനമനുഷ്ടിക്കുന്ന സിവിൽ പോലീസ് ഓഫീസർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു

Sep 11, 2024
വനിതാ കമ്മീഷനിൽ ഡെപ്യൂട്ടേഷൻ ഒഴിവ്:
apply now

തിരുവനന്തപുരം :  കേരള വനിതാ കമ്മീഷനിൽ നിലവിൽ ഒഴിവുള്ള ഒരു പുരുഷ സിവിൽ പോലീസ് ഓഫീസർ തസ്തികയിലേയ്ക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവീസിൽ ഉള്ള (31,100- 66,800) ശമ്പള സ്‌കെയിലിൽ സേവനമനുഷ്ടിക്കുന്ന സിവിൽ പോലീസ് ഓഫീസർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്കു സമീപം, പി.എം.ജി., പട്ടം പി.ഒ, തിരുവനന്തപുരം - 695 004 എന്ന വിലാസത്തിൽ ഒക്ടോബർ 10ന് ലഭിച്ചിരിക്കണമെന്ന് മെമ്പർ സെക്രട്ടറി അറിയിച്ചു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.