ആശാ പ്രവര്‍ത്തകരെ നിയമിക്കുന്നു

താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ 11 ന് രാവിലെ 10.30 ന് പഞ്ചായത്ത് ഹാളില്‍ കൂടിക്കാഴ്ചക്ക് എത്തണം

Jul 5, 2024
ആശാ പ്രവര്‍ത്തകരെ നിയമിക്കുന്നു
asha-recruits-workers

വയനാട്  : മേപ്പാടി ഗ്രാമപഞ്ചായത്തിലെ 15,20,21,22 വാര്‍ഡുകളില്‍ ആശാ പ്രവര്‍ത്തകരെ നിയമിക്കുന്നു. അതത് വാര്‍ഡ് പരിധിയിലെ പത്താംക്ലാസ് യോഗ്യതയുള്ള 25 നും 45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരായവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ 11 ന് രാവിലെ 10.30 ന് പഞ്ചായത്ത് ഹാളില്‍ കൂടിക്കാഴ്ചക്ക് എത്തണം.  ഫോണ്‍- 04936 282854

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.