വായനാടിന് കൈത്താങ്ങായി സിപിഐ കൗൺസിലർമാർ

CPI councilors help Wayanad

Aug 12, 2024
വായനാടിന് കൈത്താങ്ങായി  സിപിഐ കൗൺസിലർമാർ
PONNANI CPI
വയനാട് :   സമാനതകളില്ലാത്ത ദുരന്തംനേരിട്ട വയനാട്ടിലെ ജനങ്ങൾക്ക് കൈത്താങ്ങായി പൊന്നാനി നഗരസഭയിലെ സിപിഐ കൗൺസിലർമാർ അവരുടെ ഒരു മാസത്തെ ഓണറേറിയം മുഖ്യമന്ത്രിയൂടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുന്നതിന് വേണ്ടി സിപിഐ ജില്ലാ കമ്മിറ്റി  അംഗം സഖാവ്  എ.കെ ജബ്ബാറിന് കൈമാറി ചടങ്ങിൽ എം മാജിദ് നിഷാർ ആനപ്പടി അൽ അമീൻ എന്നിവർ പങ്കെടുത്തു..
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.