കോട്ടയം ജില്ലയില്‍ കാലവര്‍ഷം ശക്തമായതിനേത്തുടര്‍ന്ന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ-താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.
ജില്ലാ കണ്‍ട്രോള്‍ റൂം നമ്പര്‍: 9446562236/ 0481-2566300/2565400 ടോള്‍ ഫ്രീ നമ്പര്‍ 1077

കോട്ടയം: ജില്ലയില്‍ കാലവര്‍ഷം ശക്തമായതിനേത്തുടര്‍ന്ന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ-താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.
ജില്ലാ കണ്‍ട്രോള്‍ റൂം നമ്പര്‍:
9446562236/ 0481-2566300/2565400
ടോള്‍ ഫ്രീ നമ്പര്‍ 1077
താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍
കോട്ടയം - 8547985727/ 0481 -2568007
ചങ്ങനാശ്ശേരി - 9496014587/ 0481 - 2420037
കാഞ്ഞിരപ്പള്ളി -0482-8202331
മീനച്ചില്‍ 9496686325/ 0482 -2212325
വൈക്കം 9496174871/0482- 9231331