പ്രകൃതിദുരന്തത്തിൽ നാശനഷ്ടം സംഭവിച്ച ചൂരൽമല അക്ഷയ സംരംഭകൻ അഷ്റഫിന് ഫേസിന്റെ ധനസഹായം
പ്രകൃതിദുരന്തത്തിൽ നാശനഷ്ടം സംഭവിച്ച ചൂരൽമല അക്ഷയ സംരംഭകൻ അഷ്റഫിന് കൈത്താങ്ങുമായി ഫേസ് കൂട്ടായ്മ
 
                                    ചൂരൽമല : പ്രകൃതിദുരന്തത്തിൽ നാശനഷ്ടം സംഭവിച്ച ചൂരൽമല അക്ഷയ സംരംഭകൻ അഷ്റഫിന് ഫെയ്സ് നൽകുന്ന 1.5 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം കൽപ്പറ്റ MLA T. സിദ്ധിക്ക് ഫേയ്സ് വയനാട് ജില്ലാ സമ്മേളന വേദിയിൽ വെച്ച് കൈമാറുന്നു .ഈ സാമ്പത്തിക സഹായത്തിനു പുറമേ അദ്ദേഹത്തിൻറെ അക്ഷയ സെൻ്റർ പുനസ്ഥാപിക്കുവാൻ വേണ്ടി വരുന്ന മുഴുവൻ തുകയും നൽകാം എന്ന് ഇന്നത്തെ ജില്ലാ സമ്മേളനത്തിൽ MLA വാഗ്ദാനം ചെയ്തു.
 
                        
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            