വാക് ഇൻ ഇൻറർവ്യൂ തീയതിയില്‍ മാറ്റം

വാക് ഇൻ ഇൻറർവ്യൂ തീയതിയില്‍ മാറ്റം
change-in-walk-in-interview-date

മലപ്പുറം : മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി ജില്ലാ ബാല സംരക്ഷണ യൂണിറ്റിലേക്ക്  കൗൺസിലറെ നിയമിക്കുന്നതിന് ജൂലൈ ആറിന് നടത്താനിരികുന്ന വാക് ഇന്‍ ഇന്റര്‍വ്യൂ ജൂലൈ എട്ടിലേക്ക് മാറ്റിയതായി ജില്ലാ ബാലസംരക്ഷണ ഓഫീസര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9496286054

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.