ട്രാൻസ്ജെൻഡർ സഹായ പദ്ധതികൾക്ക് അപേക്ഷിക്കാം

ട്രാൻസ്ജെൻഡർ സഹായ പദ്ധതികൾക്ക് അപേക്ഷിക്കാം
can-apply-for-transgender-assistance-schemes

തിരുവനന്തപുരം : സാമൂഹ്യനീതി വകുപ്പ് മുഖേന ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി നടപ്പിലാക്കി വരുന്ന സ്കോളർഷിപ്പ്, ഹോസ്റ്റൽ ധനസഹായ പദ്ധതി, പ്രൊഫഷണൽ വിദ്യാഭ്യാസ ധനസഹായ പദ്ധതി (സഫലം), വിദൂര വിദ്യാഭ്യാസ ധനസഹായ പദ്ധതി (വർണ്ണം), സമന്വയ പദ്ധതി, വിവാഹധനസഹായ പദ്ധതി, ലിംഗമാറ്റ ശസ്ത്രക്രിയ- തുടർചികിത്സ ധനസഹായപദ്ധതി, അടിയന്തര സഹായം നൽകുന്ന പദ്ധതികൾ എന്നിയവയ്ക്കുള്ള അപേക്ഷകൾ ഇപ്പോൾ നൽകാം. വകുപ്പിന്റെ സുനീതി പോർട്ടൽ മുഖേനയാണ് അപേക്ഷ നൽകേണ്ടത്. പദ്ധതിയുടെ വിശദ വിവരങ്ങൾ വകുപ്പിന്റെ www.sjd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യക്കും. കൂടുതൽ വിവരങ്ങൾക്ക് 1800 425 2147 എന്ന ഹെൽപ്പ് ലൈൻ നമ്പറിലോ ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫീസുകളിലോ ബന്ധപ്പെടാം.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.