എൻജിനിയറിങ്/ഫാർമസി പ്രവേശന പരീക്ഷ: സ്കോർ പ്രസിദ്ധീകരിച്ചു
![എൻജിനിയറിങ്/ഫാർമസി പ്രവേശന പരീക്ഷ: സ്കോർ പ്രസിദ്ധീകരിച്ചു](https://akshayanewskerala.in/uploads/images/202406/image_870x_667d323d11956.jpg)
തിരുവനന്തപുരം : ജൂൺ 5 മുതൽ 10 വരെ നടന്ന കേരള എൻജിനിയറിങ്, ഫാർമസി കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയിലെ വിദ്യാർഥികളുടെ നോർമലൈസ്ഡ് സ്കോർ www.cee.kerala.gov.in ൽ പ്രസിദ്ധപ്പെടുത്തി. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ: 0471-2525300.
What's Your Reaction?
![like](https://akshayanewskerala.in/assets/img/reactions/like.png)
![dislike](https://akshayanewskerala.in/assets/img/reactions/dislike.png)
![love](https://akshayanewskerala.in/assets/img/reactions/love.png)
![funny](https://akshayanewskerala.in/assets/img/reactions/funny.png)
![angry](https://akshayanewskerala.in/assets/img/reactions/angry.png)
![sad](https://akshayanewskerala.in/assets/img/reactions/sad.png)
![wow](https://akshayanewskerala.in/assets/img/reactions/wow.png)