ന​ഗ​ര സൗ​ന്ദ​ര്യ​വ​ത്കര​ണ​ത്തി​നാ​യി സ്ഥാ​പി​ച്ച ചെ​ടി​ച്ച​ട്ടി​യി​ല്‍ ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി

ടൗ​ണി​ലെ റോ​ഡ​രി​കി​ല്‍ സ്ഥാ​പി​ച്ച ചെ​ടി​ച്ച​ട്ടി​യി​ലാ​ണ് ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി​യ​ത്,സം​ഭ​വ​ത്തി​ല്‍ എ​ക്‌​സൈ​സ് കേ​സെ​ടു​ത്തു.

ന​ഗ​ര സൗ​ന്ദ​ര്യ​വ​ത്കര​ണ​ത്തി​നാ​യി സ്ഥാ​പി​ച്ച ചെ​ടി​ച്ച​ട്ടി​യി​ല്‍ ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി
cannabis-plants-were-found-in-pots-established-for-urban-beautification

മ​ണ്ണാ​ക്കാ​ട്: പാലക്കാട് മ​ണ്ണാ​ര്‍​ക്കാ​ട് ന​ഗ​ര സൗ​ന്ദ​ര്യ​വ​ത്കര​ണ​ത്തി​നാ​യി സ്ഥാ​പി​ച്ച ചെ​ടി​ച്ച​ട്ടി​യി​ല്‍ ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി. ടൗ​ണി​ലെ റോ​ഡ​രി​കി​ല്‍ സ്ഥാ​പി​ച്ച ചെ​ടി​ച്ച​ട്ടി​യി​ലാ​ണ് ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി​യ​ത്.25 സെ​ന്‍റി​മീ​റ്റ​റോ​ളം നീ​ളം വ​രു​ന്ന ക​ഞ്ചാ​വ് ചെ​ടി​യാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ചെ​ടി നീ​ക്കം ചെ​യ്തു. സം​ഭ​വ​ത്തി​ല്‍ എ​ക്‌​സൈ​സ് കേ​സെ​ടു​ത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.