കാലിക്കറ്റ് സര്‍വകലാശാല പി.ജി പ്രവേശനം 2024: 28 വരെ അപേക്ഷിക്കാം

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ (PGCAP - 2024) 28ന് വൈകീട്ട് അഞ്ചുമണി വരെ നീട്ടി

കാലിക്കറ്റ് സര്‍വകലാശാല പി.ജി പ്രവേശനം 2024: 28 വരെ അപേക്ഷിക്കാം
calicut-university-pg-admission-2024-apply-till-28

കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല 2024 - 2025 അധ്യയന വര്‍ഷത്തെ ഏകജാലകം മുഖേനയുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ (PGCAP - 2024) 28ന് വൈകീട്ട് അഞ്ചുമണി വരെ നീട്ടി . കൂടുതല്‍ വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍.https://uoc.ac.in/

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.