കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍

Jul 20, 2024
കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍
calicut-university-news

സ്‌കൂൾ ഓഫ് ഡ്രാമ ഡയറക്ടർ : സ്ഥിരനിയമനം: സ്‌കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്‌സിൽ ഡയറക്ടർ തസ്തികയിലേക്ക് സ്ഥിരനിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ https://www.uoc.ac.in/ .

മൂല്യനിർണയ ക്യാമ്പ്: അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ പി.ജി. (പി.ജി - സി.ബി.സി.എസ്.എസ്. ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയക്യാമ്പ് ജൂലായ് 29-നും വിദൂരവിദ്യാഭാസ വിഭാഗത്തിന്റെ വികേന്ദ്രീകൃത മൂല്യനിർണയക്യാമ്പ് ജൂലായ് 27-നും തുടങ്ങും. ക്യാമ്പിന്റെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.