ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഇന്റര്‍വ്യു
യോഗ്യരായവര്‍ മേയ് 28, 29, ജൂണ്‍ 1 തീയതികളില്‍ എറണാകുളം കച്ചേരിപ്പടി ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ നാഷണല്‍ ആയൂഷ് മിഷന്‍ ഡിസ്ട്രിക് പ്രോഗ്രാം മാനേജരുടെ ഓഫിസില്‍ ഹാജരാകണം
എറണാകുളം : മെഡിക്കല്‍ ഓഫിസര്‍ ആയുര്‍വേദ തസ്തികയിലേക്ക് തയ്യാറാക്കിയ എറണാകുളം ജില്ലാതല ചുരുക്കപ്പട്ടികയുടെ അടിസ്ഥാനത്തിലുള്ള അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് യോഗ്യരായവര്‍ മേയ് 28, 29, ജൂണ്‍ 1 തീയതികളില്‍ എറണാകുളം കച്ചേരിപ്പടി ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ നാഷണല്‍ ആയൂഷ് മിഷന്‍ ഡിസ്ട്രിക് പ്രോഗ്രാം മാനേജരുടെ ഓഫിസില്‍ ഹാജരാകണം. ഫോണ്‍: 0484 2919133
ഇന്റര്‍വ്യൂ തീയതി, റിപ്പോര്‍ട്ട് ചെയ്യേണ്ട സമയം, ഇന്റര്‍വ്യൂ ഷോര്‍ട്ട്‌ലിസ്റ്റ് സീരിയല്‍ നമ്പര്‍ എന്നിവ ചുവടെ:-
മേയ് 28-രാവിലെ 9 ന് 1-50(സീരിയല്‍ നമ്പര്‍).
മേയ് 28- ഉച്ചയ്ക്ക് 1 ന് 51-100.
മേയ് 29- രാവിലെ 9 ന് 101-150.
മേയ് 29- ഉച്ചയ്ക്ക് 1 ന് 151-200.
ജൂണ്‍ 1- രാവിലെ 9 ന് 201-250.
ജൂണ്‍ 1-ഉച്ചയ്ക്ക് 1ന് 251-290.