അധ്യാപക നിയമനം

കൂടിക്കാഴ്ച ജൂൺ 14 ന് രാവിലെ 10-30 -ന് നടക്കും

അധ്യാപക നിയമനം
appointment-of-teachers

വയനാട്  : കുഞ്ഞോം ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഒഴിവുള്ള എച്ച് എസ് ടി അറബിക് (ഒന്ന്) പ്രതീക്ഷിത ഒഴിവ് വരുന്ന എച്ച് എസ് ടി ഇംഗ്ലീഷ്(ഒന്ന്) തസ്തികയിലേക്കും ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂൺ 14 ന് രാവിലെ 10-30 -ന് നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.