ഡോക്ടര്‍ നിയമനം
അപേക്ഷ ജൂണ്‍ 27 ന് ഉച്ചയ്ക്ക് 1 വരെ പടിഞ്ഞാറത്തറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ സ്വീകരിക്കും
വയനാട് : പടിഞ്ഞാറത്തറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. എം.ബി.ബി.എസ് (ടി.സി.എം.സി) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ജൂണ്‍ 27 ന് ഉച്ചയ്ക്ക് 1 വരെ പടിഞ്ഞാറത്തറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ സ്വീകരിക്കും. ജൂണ്‍ 29 ന് രാവിലെ 10 ന് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. അപേക്ഷകള്‍ [email protected] എന്ന ഇ -മെയില്‍ വിലാസത്തിലും സ്വീകരിക്കും.