നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ സിപി എം പ്രഖ്യാപിച്ചു

പിണറായി വിജയൻ ധർമ്മടത്തും വി എൻ വാസവൻ ഏറ്റുമാനൂരും ,വീണ ജോർജ് ആറന്മുളയിലും ജനവിധി തേടും

Mar 15, 2026
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ സിപി എം   പ്രഖ്യാപിച്ചു
cpm list
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ സിപി എം   പ്രഖ്യാപിച്ചു  :സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് .. പിണറായി വിജയൻ ധർമ്മടത്തും വി എൻ വാസവൻ ഏറ്റുമാനൂരും ,വീണ ജോർജ് ആറന്മുളയിലും ജനവിധി തേടും .ജില്ലതിരിച്ചുള്ള സ്ഥാനാർഥി പട്ടിക :-
തിരുവനന്തപുരം 
വി.ശിവന്‍കുട്ടി (നേമം), വിജോയ് (വര്‍ക്കല), ഒഎസ് അംബിക (ആറ്റിങ്ങല്‍), ഡികെ മുരളി (വാമനപുരം), കടകംപള്ളി സുരേന്ദ്രന്‍ (കഴക്കൂട്ടം), വി. കെ.പ്രശാന്ത് (വട്ടിയൂര്‍ക്കാവ്), ജി.സ്റ്റീഫന്‍ (അരുവിക്കര), സി.കെ.ഹരീന്ദ്രന്‍ (പാറശാല), ഐ.ബി.സതീഷ് (കാട്ടാക്കട), കെ.ആന്‍സലന്‍ (നെയ്യാറ്റിന്‍കര).

കൊല്ലം:

കെ.എന്‍.ബാലഗോപാല്‍ (കൊട്ടാരക്കര), എസ്.ജയമോഹന്‍ (കൊല്ലം), എം.നൗഷാദ് (ഇരവിപുരം), ഡോ.സുജിത് വി ജയന്‍പിള്ള (ചവറ), എസ്.എല്‍.സജികുമാര്‍ (കുണ്ടറ)

പത്തനംതിട്ട:
വീണാ ജോര്‍ജ് (ആറന്മുള), കെ.യു.ജെനീഷ് കുമാര്‍ (കോന്നി)

ഇടുക്കി:
എ.രാജ (ദേവീകുളം), കെ.കെ.ജയചന്ദ്രന്‍ (ഉടുമ്പന്‍ചോല).

കോട്ടയം: കെ.അനില്‍കുമാര്‍ (കോട്ടയം), മന്ത്രി വി.എന്‍.വാസവന്‍ (ഏറ്റുമാനൂര്‍)

ആലപ്പുഴ:
ദലീമ ജോജോ (അരൂര്‍), പി.പി. ചിത്തരഞ്ജന്‍ (ആലപ്പുഴ), എച്ച്. സലാം (അമ്പലപ്പുഴ), എം.എസ്.അരുണ്‍കുമാര്‍ (മാവേലിക്കര), സജി ചെറിയാന്‍ (ചെങ്ങന്നൂര്‍), യു. പ്രതിഭ (കായംകുളം).

എറണാകുളം:
പി.രാജീവ് (കളമശേരി), കെ.ജെ.മാക്‌സി (കൊച്ചി), കെ.എന്‍.ഉണ്ണികൃഷ്ണന്‍ (തൃപ്പൂണിത്തുറ), എം.ബി.ഷൈനി (വൈപ്പിന്‍), ആന്റണി ജോണ്‍ (കോതമംഗലം), പി.വി.ശ്രീനിജന്‍ (കുന്നത്തുനാട്).

തൃശൂര്‍:
എ.സി.മൊയ്തീന്‍ (കുന്നംകുളം), മന്ത്രി ആര്‍.ബിന്ദു (ഇരിങ്ങാലക്കുട) രാമചന്ദ്രന്‍ (പുതുക്കാട്), സേവ്യര്‍ ചിറ്റിലപ്പള്ളി (വടക്കാഞ്ചേരി), യു.ആര്‍. പ്രദീപ് (ചേലക്കര) എന്‍.കെ.അക്ബര്‍ (ഗുരുവായൂര്‍) സി രവീന്ദ്രനാഥ് (മണലൂര്‍).

പാലക്കാട്:
എം.ബി രാജേഷ് (തൃത്താല), പി.മമ്മിക്കുട്ടി (ഷൊര്‍ണൂര്‍) കെ പ്രേംകുമാര്‍ (ഒറ്റപ്പാലം), കെ. ശാന്തകുമാരി (കോങ്ങാട്), എ.പ്രഭാകരന്‍ (മലമ്പുഴ), പി.പി സുമോദ് (തരൂര്‍), കെ.പ്രേമന്‍ (നെന്മാറ), ടി.എം ശശി (ആലത്തൂര്‍).

കോഴിക്കോട്:

ടി.പി.രാമകൃഷ്ണന്‍ (പേരാമ്പ്ര) മന്ത്രി പി.എ.മുഹമ്മദ് റിയാസ് (ബേപ്പൂര്‍). കെ.ദാസന്‍ (കൊയിലാണ്ടി), തോട്ടത്തില്‍ രവീന്ദ്രന്‍ (കോഴിക്കോട് നോര്‍ത്ത്), കെ. പി കുഞ്ഞമ്മദ് കുട്ടി (കുറ്റ്യാടി) ലിന്റോ ജോസഫ് ( തിരുവമ്പാടി) കെഎം സച്ചിന്‍ദേവ് (ബാലുശേരി)

മലപ്പുറം:
മന്ത്രി വി.അബ്ദുറഹിമാന്‍ (താനൂര്‍), കെ.ടി.ജലീല്‍ (തവനൂര്‍), എം.കെ. സക്കീര്‍ (പൊന്നാനി), യു.ഷറഫലി (നിലമ്പൂര്‍), കെ.സബാഹ് (വേങ്ങര).

വയനാട്:
ഒ.ആര്‍.കേളു (മാനന്തവാടി), എം.എസ്.വിശ്വനാഥന്‍ (ബത്തേരി)

കണ്ണൂര്‍:
പിണറായി വിജയന്‍ (ധര്‍മടം), കെ.കെ.ശൈലജ (പേരാവൂര്‍), വി. കെ.സനോജ് (മട്ടന്നൂര്‍), ടി.ഐ.മധുസൂദനന്‍ (പയ്യന്നൂര്‍), എം.വിജിന്‍ (കല്യാശേരി), കെ.വി. സുമേഷ് (അഴീക്കോട്), പി.കെ. ശ്യാമള (തളിപ്പറമ്പ്), കാരായി രാജന്‍ (തലശ്ശേരി).

കാസര്‍കോട്:
സി.എച്ച്.കുഞ്ഞമ്പു (ഉദുമ), വി.പി.പി.മുസ്തഫ (തൃക്കരിപ്പൂർ).
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.