അതിതീവ്ര മഴ : തീർഥാടകർ പമ്പ നദിയിലിറങ്ങുന്നത് നിരോധിച്ചു

അടിയന്തര സാഹചര്യം നേരിടാൻ ജില്ലാ ഭരണകേന്ദ്രവും വിവിധ വകുപ്പുകളും

Dec 2, 2024
അതിതീവ്ര മഴ :  തീർഥാടകർ പമ്പ നദിയിലിറങ്ങുന്നത് നിരോധിച്ചു
pampa-river

ശബരിമല : അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ തീർഥാടകർ പമ്പാനദിയിൽ ഇറങ്ങുന്നതിനും കുളിയ്ക്കുന്നതിനും കലക്ടർ നിരോധനം ഏർപ്പെടുത്തി. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ പമ്പയിലെ ജലനിരപ്പ് ക്രമീകരിച്ചു. ത്രിവേണി, ആറാട്ടുകടവ് തടയണകളിൽ 30 സെന്റീമീറ്റർ വീതം ജലനിരപ്പ് കുറച്ചു. അടിയന്തര സാഹചര്യം നേരിടാൻ ജില്ലാ ഭരണകേന്ദ്രവും വിവിധ വകുപ്പുകളും സജ്ജമാണ്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.