ഗസ്റ്റ് ലക്ചറര്‍ നിയമനം

യോഗ്യത യു ജി സി നിബന്ധന പ്രകാരം.  യു ജി സി യോഗ്യതയില്ലാത്തവരുടെ അഭാവത്തില്‍ മറ്റുളളവരെയും പരിഗണിക്കും

ഗസ്റ്റ് ലക്ചറര്‍ നിയമനം
appointment-of-guest-lecturer

കണ്ണൂർ :ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ ഏഴോം നെരുവമ്പ്രത്ത് പ്രവര്‍ത്തിക്കുന്ന കോളേജ ്ഓഫ് അപ്ലൈഡ് സയന്‍സില്‍   2024--25 അധ്യയന വര്‍ഷത്തേക്ക് വിവിധ വിഷയങ്ങളില്‍ അധ്യാപകരുടെ താല്‍ാലിക ഒഴിവുകളുണ്ട്. താല്‍പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം മുതലായവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം മെയ് 15 മുതല്‍ 17 വരെ കോളേജില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
വിഷയം, തീയതി, സമയം എന്ന ക്രമത്തില്‍. അസി.പ്രൊഫസര്‍ കോമേഴ്‌സ് - മെയ് 15ന് രാവിലെ 10 മണി, മാത്തമാറ്റിക്‌സ്, ഹിന്ദി - ഉച്ചക്ക് രണ്ട് മണി.  കമ്പ്യൂട്ടര്‍ സയന്‍സ് - 16 ന് രാവിലെ 10 മണി,  മലയാളം, ഇലക്‌ട്രോണിക്‌സ് - ഉച്ചക്ക് രണ്ട് മണി.  ഇംഗ്ലീഷ്, ജേണലിസം - 17ന് രാവിലെ 10 മണി.യോഗ്യത: യു ജി സി നിബന്ധന പ്രകാരം.  യു ജി സി യോഗ്യതയില്ലാത്തവരുടെ അഭാവത്തില്‍ മറ്റുളളവരെയും പരിഗണിക്കും.  ഫോണ്‍: 0497 2877600, 8547005059.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.