കോട്ടയം സയൻസ് സിറ്റിയിലേക്ക്

May 21, 2025
കോട്ടയം സയൻസ് സിറ്റിയിലേക്ക്
apply now

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം, കോട്ടയം സയൻസ് സിറ്റിയിലേക്ക് ടെക്നിക്കൽ അസിസ്റ്റന്റ് (മെക്കാനിക്കൽ), സബ് എൻജിനിയർ (സിവിൽ), ഇലക്ട്രോണിക് മെക്കാനിക് തസ്തികകളിൽ സർക്കാർ/ അർധ സർക്കാർ സ്ഥാപനങ്ങളിൽനിന്നും വിരമിച്ച ഉദ്യോഗസ്ഥരിൽനിന്നും കരാർ വ്യവസ്ഥയിൽ നിയമനം നടത്തും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 26ന് രാവിലെ 10.30ന് മ്യൂസിയത്തിന്റെ തിരുവനന്തപുരം ഓഫീസിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്www.kstmuseum.com, 0471-2306024, 0471-2306025.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.