അമ്മിണി അമ്മക്ക് പാളാക്കരയുടെ പ്രണാമം
അമ്മിണി അമ്മക്ക് പാളാക്കരയുടെ പ്രണാമം

അമ്മിണി അമ്മക്ക് പാളാക്കരയുടെ പ്രണാമം
സുൽത്താൻ ബത്തേരി തിരുനെല്ലി പാളാക്കര പരേതനായ തേറമ്പിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ അമ്മിണി അമ്മ എന്നു വിളിക്കുന്ന സരോജിനി (98) ആഗസ്റ്റ് 28 വ്യഴാഴ്ച നിര്യാതയായി. സംസ്ക്കാര ചടങ്ങുകൾ നാളെ (29/08/2025) ന്പാളാക്കര തറവാട്ട് വളപ്പിൽ ഉച്ചക്ക് 2 മണിക്ക് നടക്കുന്നു.. സോമസുന്ദരൻ, പ്രസന്നൻ, പുഷപ, താരഭായ്, അംബിക, ഇന്ദിര, അംബിളി എന്നിവർ മക്കളാണ്
നിര്യാണത്തിൽ മൂലങ്കാവ് എസ് എൻ ഡി പി ശാഖയും, പാളാക്കര നിവാസികളും, നവശ്രുതി കലാരംഗ് പാളാക്കരയും അനുശോചനം രേഖപ്പെടുത്തുന്നു.