കൊ​ട്ടാ​ര​ക്ക​ര ക​ല​യ​പു​ര​ത്ത് റോ­​ഡ­​രി­​കി​ല്‍ നി​ര്‍​ത്തി​യി​ട്ട കാ​റി​ല്‍ അ​ധ്യാ​പ​ക​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

പ​ത്ത​നം​തി​ട്ട അ​ങ്ങാ​ടി​ക്ക​ല്‍ എ­​സ്എ​ന്‍​വി വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ അ​ടൂ​ര്‍ പ​റ​ക്കോ​ട് സ്വ​ദേ​ശി ആ​ര്‍. മ​ണി­​ക­​ണ്ഠ​ന്‍(51) ആ­​ണ് മ​രി​ച്ച­​ത്

കൊ​ട്ടാ​ര​ക്ക​ര ക​ല​യ​പു​ര​ത്ത് റോ­​ഡ­​രി­​കി​ല്‍ നി​ര്‍​ത്തി​യി​ട്ട കാ​റി​ല്‍ അ​ധ്യാ​പ​ക​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി
teacher-in-a-car-parked-on-the-road-in-kotarakara-kalayapuram-was-found-dead

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര ക​ല​യ​പു​ര​ത്ത് റോ­​ഡ­​രി­​കി​ല്‍ നി​ര്‍​ത്തി​യി​ട്ട കാ​റി​ല്‍ അ​ധ്യാ​പ​ക​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പ​ത്ത​നം​തി​ട്ട അ​ങ്ങാ​ടി​ക്ക​ല്‍ എ­​സ്എ​ന്‍​വി വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ അ​ടൂ​ര്‍ പ​റ​ക്കോ​ട് സ്വ​ദേ​ശി ആ​ര്‍. മ​ണി­​ക­​ണ്ഠ​ന്‍(51) ആ­​ണ് മ​രി​ച്ച­​ത്.ഏ​റെ നേ​ര​മാ​യി വാ​ഹ​നം ഒ​രേ സ്ഥ​ല​ത്ത് നി​ര്‍​ത്തി​യി​ട്ടി​രി​ക്കു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​ര്‍ പ​രി​ശോ­​ധി­​ച്ച­​പ്പോ­​ഴാ­​ണ് മൃ­​ത­​ദേ­​ഹം ക­​ണ്ടെ­​ത്തി­​യ​ത്. വ്യാ­​ഴാ​ഴ്­​ച രാ​ത്രി പ­​ത്തോ­​ടെ­​യാ­​ണ് സം​ഭ​വം. എം​സി റോ​ഡി​ന്‍റെ വ​ശ​ത്ത് നി​ര്‍​ത്തി​യി​ട്ട കാ​റി​ന്‍റെ മു​ന്‍​വ​ശ​ത്തെ ഇ​ട​തു​സീ​റ്റി​ല്‍ ആ​ണ് മൃ​ത​ദേ​ഹം ക­​ണ്ടെ­​ത്തി­​യ​ത്.വ്യാ​ഴാ​ഴ്ച ഉ​ച്ച മു​ത​ല്‍ ത​ന്നെ കാ​ര്‍ ഇ​വി­​ടെ നി​ര്‍­​ത്തി­​യി­​ട്ടി­​രു­​ന്നെ­​ന്ന് നാ­​ട്ടു­​കാ​ര്‍ പ­​റ­​യു​ന്നു. രാ​ത്രി​യാ​ണ് നാ​ട്ടു​കാ​ര്‍ കാ​റി​ന​ടു​ത്തെ​ത്തി പ​രി​ശോ​ധി​ച്ച­​ത്. പോ­​ലീ​സും ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന­​ട​ത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.