ലേഖനങ്ങൾ അയയ്ക്കാം

Oct 29, 2026
ലേഖനങ്ങൾ അയയ്ക്കാം

കേരള ഫോക്‌ലോർ അക്കാദമിയുടെ ‘പൊലി’യിൽ പ്രസിദ്ധീകരിക്കുന്നതിന് നാടോടി കലകളെ സംബന്ധിച്ച് സ്വന്തം അനുഭവങ്ങളും വിജ്ഞാനീയ സ്വഭാവമുള്ളതുമായ ലേഖനങ്ങൾ ക്ഷണിക്കുന്നു. അഞ്ച് പേജിൽ കവിയാത്ത സൃഷ്ടികൾ നവംബർ 11ന് മുൻപ് സെക്രട്ടറി, കേരള ഫോക്‌ലോർ അക്കാദമി, ചിറക്കൽ, കണ്ണൂർ-11 വിലാസത്തിൽ അയയ്ക്കണം.