പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു

ഒരു വർഷമാണ് കോഴ്‌സ് കാലാവധി

പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : കേരള സംസ്ഥാന ഐടി മിഷന് കീഴിൽ IIITMK - IMG സംയുക്തമായി നടത്തുന്ന പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണസ് (PGDEG) കോഴ്‌സിന് സർക്കാർ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കോഴ്‌സ് കാലാവധി. ജീവനക്കാർ മേലധികാരികൾ മുഖേന വിശദമായ അപേക്ഷ ബയോഡാറ്റയോടൊപ്പം സമർപ്പിക്കണം. https://duk.ac.in/admission/apply/ മുഖേനയാണ് അപേക്ഷിക്കേണ്ടത്. മെയ് 31 നകം അപേക്ഷ സമർപ്പിക്കണം. തെരെഞ്ഞെടുക്കപ്പെടുന്നവർക്കു അറിയിപ്പ് ലഭിക്കും. വിശദ വിവരങ്ങൾക്ക്:  itmission.kerala.gov.in.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.