കാഷ്യൂ കോര്‍പ്പറേഷന്‍ കശുമാങ്ങ വിലക്കെടുക്കും
ഒരു കിലോയ്ക്ക് 10 രൂപ നിരക്കില്‍ ഭക്ഷ്യയോഗ്യമായ കശുമാങ്ങ വിലക്കെടുക്കും.

കൊല്ലം : കേരള സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ഒരു കിലോയ്ക്ക് 10 രൂപ നിരക്കില്‍ ഭക്ഷ്യയോഗ്യമായ കശുമാങ്ങ വിലക്കെടുക്കും. ഫോണ്‍ : 8281114651