തലശേരിയിൽ കടലിൽ കുടുങ്ങിയ ബോട്ട് കരക്കെത്തിച്ചു

.രാത്രി 2 മണിയോടെയാണ് ബോട്ടിൽ കുടുങ്ങിയ രണ്ട് പേരെ ഉൾപ്പടെ രക്ഷപ്പെടുത്താൻ കഴിഞ്ഞത്.

May 31, 2024
തലശേരിയിൽ കടലിൽ കുടുങ്ങിയ ബോട്ട് കരക്കെത്തിച്ചു
a-boat-stuck-in-the-sea-at-thalassery-was-rescued

 കണ്ണൂർ  :കടലിൽ കുടുങ്ങിയ ബോട്ട് കരയ്ക്കെത്തിച്ചു.തലശേരിയിൽ കരയിൽ നിന്ന് 6 കിലോമീറ്റർ അകലെ കടലിൽ കുടുങ്ങിയ ബോട്ട് കരയ്ക്കെത്തിച്ചു.രാത്രി 2 മണിയോടെയാണ് ബോട്ടിൽ കുടുങ്ങിയ രണ്ട് പേരെ ഉൾപ്പടെ രക്ഷപ്പെടുത്താൻ കഴിഞ്ഞത്.കടലിൽ കുടുങ്ങിയ ബോട്ട് മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കരക്കെത്തിച്ചത്.ബോട്ടിലുണ്ടായിരുന്ന 2 പേരെയും സുരക്ഷിതമായി കരക്കെത്തിച്ചിട്ടുണ്ട്.ഹെലികോപ്റ്റർ വഴിയാണ് ബോട്ടിലുള്ള രണ്ടുപേരെയും രക്ഷപ്പെടുത്തിയത്.കാഞ്ഞങ്ങാട് നിന്നും താനൂരിലേക്ക് പോകുന്ന ബോട്ടാണ് തലശ്ശേരിയിൽ കടലിൽ കുടുങ്ങിയത്.കോസ്റ്റൽ പോലീസും നാവിക സേനയും മണിക്കൂറുകളായി നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെയാണ് ബോട്ട് കരക്കെത്തിക്കാനായത്.എൻജിൻ തകരാർ സംഭവിച്ചതാണ് ബോട്ട് കടലിൽ കുടുങ്ങാൻ കാരണം.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.