കൽപ്പറമ്പ് മഠത്തിപ്പറമ്പിൽ ഊക്കൻ റോസി എ ടി ( റോസി ടീച്ചർ - 86) നിര്യാതയായി.

Jul 25, 2024
കൽപ്പറമ്പ്  മഠത്തിപ്പറമ്പിൽ  ഊക്കൻ  റോസി എ ടി  ( റോസി ടീച്ചർ - 86) നിര്യാതയായി.

കൽപ്പറമ്പ് (തൃശൂർ ): പരേതനായ മഠത്തിപ്പറമ്പിൽ  ഊക്കൻ ജോസ് (U.J. ജോസ് മാസ്റ്റർ) ഭാര്യ റോസി എ ടി  ( റോസി ടീച്ചർ - 86)  നിര്യാതയായി.സംസ്കാരം നാളെ (ജൂലൈ 26, 2024 - വെള്ളി) ഉച്ചകഴിഞ്ഞു നാലുമണിക്ക് കൽപ്പറമ്പ് സെൻ്റ് മേരീസ് ഫൊറോനാ ദേവാലയത്തിൽ നടക്കും .മക്കൾ: സോജി (ഹണി), ടോമി (മായ).

അക്ഷയ ന്യൂസ് കേരളയുടെ ആദരാഞ്ജലികൾ .....

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.