കേരള വ്യപാരി വ്യവസായി ഏകോപനസമിതി കോട്ടയം ജില്ല- എം.കെ. തോമസ്കുട്ടി പ്രസിഡന്റ്, എ.കെ.എന്‍. പണിക്കര്‍ ജനറല്‍ സെക്രട്ടറി,വി.എ. മുജീബ് റഹ്മാന്-ട്രഷറർ
KOTTAYAM
കോട്ടയം: കേരള വ്യപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റായി എം.കെ. തോമസ്കുട്ടി മുതുപുന്നയ്ക്കലിനെ വീണ്ടും തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി എ.കെ.എന്‍. പണിക്കര്‍ കോട്ടയം, ട്രഷററായി വി.എ. മുജീബ് റഹ്മാന് എരുമേലി, വൈസ് പ്രസിഡന്റുമാരായി എ.എം.എ ഖാദര്‍ ഈരാറ്റുപേട്ട, വി.സി. ജോസഫ് പാലാ, കെ.ജെ. മാത്യു വെള്ളൂര്‍, പി. ശിവദാസ് വൈക്കം, സെക്രട്ടറിമാരായി ഗിരീഷ് കോനാട്ട് കങ്ങഴ, എംബി സി. കുര്യന് പുതുപ്പള്ളി, ടോമിച്ചന് അയ്യരുകുളങ്ങര തൃക്കൊടിത്താനം, എം.എ. അഗസ്റ്റിന്, തലയോലപ്പറമ്പ്, പി.എസ്. കുര്യാച്ചന് കാരിത്താസ്, സജി ജോസഫ് തീക്കോയി, ബെന്നിച്ചന് കുട്ടന്‍ചിറ കാഞ്ഞിരപ്പള്ളി, സെക്രട്ടേറിയറ്റ് അംഗങ്ങളായി കെ.എം. മാത്യു കൊഴുവനാല്‍, കെ.എ. അബ്ദുള്‍ അസീസ് പാറത്തോട്, ജിന്റു കുര്യന് പനച്ചിക്കാട്, ഷാജി ഏബ്രഹാം കുറവിലങ്ങാട്, സജിമോന്‍ കെ. മിറ്റത്താനി രാമപുരം എന്നിവരെ തെരഞ്ഞെടുത്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. ജേക്കബ് വരണാധികാരിയായിരുന്നു. ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി, സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി, സംസ്ഥാന ട്രഷറര്‍ എസ്. ദേവരാജന്‍, വൈസ് പ്രസിഡന്റ് എം.ജെ. ഷാജഹാന്, സെക്രട്ടറിമാരായ ബാബു കോട്ടയില്‍, സണ്ണി പയ്യംപള്ളില്‍, വി.എം. ലത്തീഫ്, സെക്രട്ടേറിയറ്റ് അംഗം വി. സെബിന് രാജ് എന്നിവര്‍ പ്രസംഗിച്ചു