ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്: കൂട്ടിച്ചേർക്കൽ വിജ്ഞാപനം

RECRUITMENT

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് 11.10.2023 ൽ വിജ്ഞാപനം ചെയ്ത തിരുവിതാംകൂർ ദേവസ്വം ബോർഡിലെ നാദസ്വരം കം വാച്ചർ (കാറ്റഗറി നം. 04/2023), തകിൽ കം വാച്ചർ (കാറ്റഗറി നം. 05/2023) തസ്തികകളിലെ ഒഴിവുകൾ നികത്തുന്നത് സംബന്ധമായ വിശദാംശങ്ങൾ 30.04.2024 ലെ കൂട്ടിചേർക്കൽ വിജ്ഞാപന പ്രകാരം 1417/ആർ1/2023/കെ.ഡി.ആർ.ബി, 1419/ആർ1/2023/കെ.ഡി.ആർ.ബി നമ്പരുകളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദാംശങ്ങൾക്കായി കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് (www.kdrb.kerala.gov.inസന്ദർശിക്കുക.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.