ആംബുലൻസ് ആവശ്യമുണ്ട്

ഇടുക്കി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിൽ 2024-25 വര്‍ഷത്തേക്ക് ഐസിയു ആംബുലന്‍സ് സേവനം ലഭ്യമാക്കുന്നതിലേക്കായി അംഗീകൃത വ്യക്തികളില്‍ നിന്നും /സ്ഥാപനങ്ങളില്‍ നിന്നും മത്സരാധിഷ്ഠിത ടെന്‍ഡര്‍ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷ നവംബര്‍ 18, ഉച്ചയ്ക്ക് 2 മണിക്ക്ആശുപത്രിസൂപ്രണ്ടിന് ലഭിക്കണം.അന്ന് വൈകീട്ട് 4 മണിക്ക് ടെന്‍ഡര്‍ തുറക്കും. ഫോൺ: 04862 2995 74