ഹിന്ദി ഡിപ്ലോമ ഇൻ എലിമെൻ്ററി എഡ്യൂക്കേഷൻ കോഴ്സിന് സീറ്റ് ഒഴിവ്

Sep 18, 2026
ഹിന്ദി ഡിപ്ലോമ ഇൻ എലിമെൻ്ററി എഡ്യൂക്കേഷൻ കോഴ്സിന് സീറ്റ് ഒഴിവ്

കേരള സർക്കാർ അംഗീകൃത സ്കൂളുകളിലെ ഹിന്ദി അധ്യാപക യോഗ്യത PSC അംഗീകാരമുള്ള, രണ്ട് വർഷത്തെ റെഗുലർ ഡിപ്ലോമ ഇൻ എലിമെൻ്ററി എഡ്യൂക്കേഷൻ കോഴ്സിന് (D.El.Ed) 2026-28 ബാച്ചിലേക്ക് അഡ്മിഷൻ എടുക്കാം. 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടൂ, ഹിന്ദി ഡിഗ്രിയോ വിജയിച്ചവർക്ക് ചേരാം.17 നും 35 നും ഇടക്ക് പ്രായപരിധി ബാധകമാണ്.അർഹരായ വിഭാഗത്തിന് വയസ് ഇളവ് ലഭിക്കും. പ്ലസ് ടൂ ഉൾപ്പെടെ എല്ലാ ഒർജിനൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് എത്തണം.അവസാന തീയതി സെപ്തംബർ 30. പ്രിൻസിപ്പാൾ ഭാരത് ഹിന്ദി പ്രചാര കേന്ദ്രം അടൂർ പത്തനംതിട്ട ജില്ല കൂടുതൽ വിവരത്തിന് 8547126028, 9446321496, 04734-296496.