പ്ല​സ്‌ വ​ൺ സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്മെ​ന്റ് അ​പേ​ക്ഷ ഇ​ന്നു മു​ത​ൽ

പ്ല​സ്‌ വ​ണി​ന്​ അ​പേ​ക്ഷി​ച്ചി​ട്ടും അ​ലോ​ട്ട്മെ​ന്റ് ല​ഭി​ക്കാ​തി​രു​ന്ന​വ​ർ​ക്കും​ ഇ​തു​വ​രെ അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​വ​ർ​ക്കും സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്മെ​ന്റി​ന് പ​രി​ഗ​ണി​ക്കു​ന്നത്

Jul 2, 2024
പ്ല​സ്‌ വ​ൺ സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്മെ​ന്റ് അ​പേ​ക്ഷ ഇ​ന്നു മു​ത​ൽ
plus-one-supplementary-allotment-application-from-today

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്‌ വ​ണി​ന്​ അ​പേ​ക്ഷി​ച്ചി​ട്ടും അ​ലോ​ട്ട്മെ​ന്റ് ല​ഭി​ക്കാ​തി​രു​ന്ന​വ​ർ​ക്കും​ ഇ​തു​വ​രെ അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​വ​ർ​ക്കും സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്മെ​ന്റി​ന് പ​രി​ഗ​ണി​ക്കു​ന്ന​തി​ന് ജൂ​ലൈ ര​ണ്ടി​നു രാ​വി​ലെ 10 മു​ത​ൽ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്മെ​ന്റി​നാ​യു​ള്ള വി​വ​ര​ങ്ങ​ളും ജൂ​ലൈ ര​ണ്ടി​ന്​ രാ​വി​ലെ ഒ​മ്പ​തി​ന് https://hscap.kerala.gov.in/ ൽ ​പ്ര​സി​ദ്ധീ​ക​രി​ക്കും. വി​ശ​ദ​നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.