പ്രോജക്ട് ഫെല്ലോ ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ സമയബന്ധിത ഗവേഷണ പദ്ധതിയായ മാനേജ്മെന്റ് ആൻഡ് സസ്റ്റിനൻസ് ഓഫ് ഫെസിലിറ്റീസ് ആൻഡ് സർവീസസ് അറ്റ് സെന്റർ ഫോർ അനലറ്റിക്കൽ ഇൻസ്ട്രമെന്റേഷൻ - കേരളയിൽ പ്രോജക്ട് ഫെല്ലോ താത്കാലിക ഒഴിവിലേക്ക് സെപ്റ്റംബർ 24 രാവിലെ 10 ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചി ഓഫീസിൽ അഭിമുഖം നടത്തും. വിവരങ്ങൾക്ക്: www.kfri.res.in .


