തിരുവനന്തപുരം ലോ കോളേജില്‍ സാനിറ്റേഷന്‍ വര്‍ക്കറുടെ ഒഴിവ്

Jan 6, 2025
തിരുവനന്തപുരം ലോ കോളേജില്‍ സാനിറ്റേഷന്‍ വര്‍ക്കറുടെ ഒഴിവ്
vacancy

തിരുവനന്തപുരം : ലോ കോളേജില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സാനിറ്റേഷന്‍ വര്‍ക്കറുടെ താത്ക്കാലിക ഒഴിവുണ്ട്. കുടുംബശ്രീയില്‍ അംഗമായിട്ടുള്ള തിരുവനന്തപുരം നഗരസഭാ പരിധിയില്‍ താമസിക്കുന്ന വനിതകള്‍ക്ക് അപേക്ഷിക്കാം.

ജോലി സമയം രാവിലെ 8 മുതല്‍ വൈകീട്ട് 3.30വരെ. മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ജനുവരി 9ന് രാവിലെ 10.30ന് കോളേജ് ഓഫീസില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0471- 2304228

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.