വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ജൂൺ 27 വ്യാഴം വയനാട് ജില്ലയിലെ പ്രെഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  അവധി

     വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുകയും ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ  ജൂൺ 27 വ്യാഴം വയനാട് ജില്ലയിലെ പ്രെഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്റ്റർ ഡോ. രേണു രാജ് അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പി.എസ്.സി പരീക്ഷകൾക്കും അവധി ബാധകമല്ല. എം.ആർ.എസ് സ്കൂളുകൾക്ക് അവധി ബാധകമല്.  മുഴുവൻ കുട്ടികളും താമസിച്ച് പഠിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് നാളത്തെ (ജൂൺ 27) അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടർ ഡോ. രേണു രാജ് അറിയിച്ചു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow