ആലപ്പുഴയിൽ 18 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

Aug 2, 2024
ആലപ്പുഴയിൽ 18 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ
three-persons-arrested-with-18-kg-ganja

ആലപ്പുഴ : ആലപ്പുഴയിൽ 18 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിലായി. കരുനാ​ഗപ്പള്ളി ആലുംകടവ് സ്വദേശികളായ അലിഫ്, മുഹമ്മദ് ബാദുഷ, അജിത് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആന്ധ്രപ്രദേശിൽ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.