വിപണന മേള ഉദ്ഘാടനം ചെയ്തു

ഖാദി ഗ്രാമം വയനാട് വിപണനശാലയിൽ തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു.

വിപണന മേള ഉദ്ഘാടനം ചെയ്തു
the-marketing-fair-was-inaugurated

തിരൂർ : തിരൂർ താലൂക്കിലെ വിവിധ കുടുംബശ്രീ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുന്നതിനും വിപണനം ചെയ്യുന്നതിനും തെക്കുംമുറിയിലെ ഖാദി ഗ്രാമം വയനാട് വിപണനശാലയിൽ തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽസൈനബ ചേനാത്ത് , സുധി ഗാന്ധിഗ്രാമം, കെസി അബ്ദുള്ള, കെ.കെ അബ്‌ദുൽ റസാക്ക് ഹാജി , കെ. സി.അബ്‌ദുൾ ലത്തീഫ് , രവീന്ദ്രൻ എൻ , രമേശ്‌ ബാബു, ലക്ഷ്മികുട്ടി അമ്മ, നൗഫൽ തിരൂർ തുടങ്ങിയവർ പങ്കെടുത്തു .

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.