സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ : പത്താം ക്ലാസ്സ് ഉള്ളവർക്ക് GD കോൺസ്റ്റബിൾ വിജ്ഞാപനം, 39481 ഒഴിവുകൾ

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ : പത്താം ക്ലാസ്സ് ഉള്ളവർക്ക് GD കോൺസ്റ്റബിൾ വിജ്ഞാപനം, 39481 ഒഴിവുകൾ

Sep 11, 2024
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ : പത്താം ക്ലാസ്സ് ഉള്ളവർക്ക് GD കോൺസ്റ്റബിൾ വിജ്ഞാപനം, 39481 ഒഴിവുകൾ
വാര്‍ത്തകള്‍ യഥാസമയം അറിയുന്നതിന്  അക്ഷയ  ന്യൂസ്‌ കേരള മൊബൈല്‍ ആപ്പ് ഡൌൺലോഡ് ചെയ്യുക
അതിനായി താഴെയുള്ള ലിംഗ്  ക്ലിക്ക് ചെയ്യുക
 
Download Akshaya News Kerala Mobile app

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ : പത്താം ക്ലാസ്സ് ഉള്ളവർക്ക് GD കോൺസ്റ്റബിൾ വിജ്ഞാപനം, 39481 ഒഴിവുകൾ

കേന്ദ്ര സർക്കാരിൻ്റെ കീഴിൽ മിനിമം പത്താം ക്ലാസ്സ് ഉള്ളവർക്ക് വിവിധ സേനകളിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം.
 
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഇപ്പോൾ GD കോൺസ്റ്റബിൾ തസ്‌തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
 
മിനിമം പത്താം ക്ലാസ്സ് ഉള്ളവർക്ക് വിവിധ സേനകളിൽ കോൺസ്റ്റബിൾ പോസ്റ്റുകളിൽ മൊത്തം 39481 ഒഴിവുകളിലേക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം.
 
നല്ല ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
 
2024 ഒക്ടോബർ 14 വരെ അപേക്ഷിക്കാം.
അപേക്ഷ സമര്‍പ്പിക്കുവാന്‍ അക്ഷയ കേന്ദ്രം സമീപിക്കുക