CISF ൽ 1130 ഒഴിവുകൾ ✅

CISF ൽ 1130 ഒഴിവുകൾ ✅

Sep 12, 2024
CISF ൽ 1130 ഒഴിവുകൾ ✅
വാര്‍ത്തകള്‍ യഥാസമയം അറിയുന്നതിന്  അക്ഷയ  ന്യൂസ്‌ കേരള മൊബൈല്‍ ആപ്പ് ഡൌൺലോഡ് ചെയ്യുക
അതിനായി താഴെയുള്ള ലിംഗ്  ക്ലിക്ക് ചെയ്യുക
 
Download Akshaya News Kerala Mobile app
CISF ൽ കോൺസ്റ്റബിൾ /ഫയർ (പുരുഷന്മാർ) തസ്തികയിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 1130 ഒഴിവുകൾ ഉണ്ട്. ശമ്പള നിരക്ക് 21700 - 69100, പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും
 
സെപ്റ്റംബർ 30 വരെ അക്ഷയകേന്ദ്രങ്ങൾ വഴി അപേക്ഷിക്കാവുന്നതാണ്
 
യോഗ്യത: - ശാസ്ത്ര വിഷയങ്ങളിൽ പ്ലസ് ടു പാസ് ആയിരിക്കണം
 30 - 09-24 ൽ  18 നും 23 നും ഇടയില്‍  പ്രായമുള്ളവര്‍ ആയിരിക്കണം. SC / ST വിഭാഗത്തിലെ ഉള്ളവർക്ക് അഞ്ചുവർഷവും OBC ക്രീമിലെയർ വിഭാഗത്തിന് മൂന്നുവർഷവും പ്രായപരിധിയിൽ ഇളവുണ്ട്,  അപേക്ഷ ഫീസ് 100 രൂപ,  എസ് സി , എസ് ടി , വിമുക്തഭടൻ വിഭാഗങ്ങളിൽ പെടുന്നവർക്ക് ഫീസ് ഇല്ല
 
കായിക ക്ഷമത പരീക്ഷ,കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.