പ്രമേഹരോഗികള്‍ക്ക് പ്രത്യേക ഒ പി
പ്രത്യേക ഒ പി. 35 മുതല്‍ 70 വയസ് വരെയുള്ള രോഗികള്‍ക്കായി തിങ്കള്‍ മുതല്‍ മുതല്‍ ശനി വരെ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒരു മണി വരെ ഒ പി പ്രവര്‍ത്തിക്കും.
കണ്ണൂർ : പരിയാരം ഗവ.ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ രോഗനിദാന വിഭാഗത്തിന്റെ പ്രത്യേക ഒ പി തുടങ്ങി. പ്രമേഹ രോഗത്തോടനുബന്ധമായി കൈകാലുകളില്‍ അനുഭവപ്പെടുന്ന തരിപ്പും പുകച്ചിലും വേദനയും ബയോതെസിയോമീറ്റര്‍ എന്ന ശാസ്ത്രീയ ഉപകരണം വഴി പരിശോധിക്കാനും സൗജന്യ ചികിത്സ നല്‍കാനുമാണ് പ്രത്യേക ഒ പി. 35 മുതല്‍ 70 വയസ് വരെയുള്ള രോഗികള്‍ക്കായി തിങ്കള്‍ മുതല്‍ മുതല്‍ ശനി വരെ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒരു മണി വരെ ഒ പി പ്രവര്‍ത്തിക്കും. ഫോണ്‍: 8547517414.