അപേക്ഷ ക്ഷണിച്ചു
ബയോഡാറ്റ സഹിതമുള്ള അപേക്ഷ ജൂണ്‍ മൂന്നിന് വൈകിട്ട് നാല് മണിക്കകം സി എച്ച് സി ഓഫീസില്‍ ലഭിക്കണം.
കണ്ണൂർ : അഴീക്കോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന പെയിന്‍ ആന്റ് പാലിയേറ്റീവ് യൂണിറ്റിലേക്ക് പാലിയേറ്റീവ് നഴ്സിന്റെ താല്‍ക്കാലിക ഒഴിവുണ്ട്. ബി എസ് സി/ ജി എന്‍ എം/ എ എന്‍ എം/ നഴ്സിങ് കോഴ്സും സി സി പി എന്‍ (പാലിയേറ്റീവ് നഴ്സിങ് ട്രെയിനിങ്) പാസായ ഉദേ്യാഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ബയോഡാറ്റ സഹിതമുള്ള അപേക്ഷ ജൂണ്‍ മൂന്നിന് വൈകിട്ട് നാല് മണിക്കകം സി എച്ച് സി ഓഫീസില്‍ ലഭിക്കണം. 0497 2776485.