'സ​ച്ചി​ന്‍';ഒ​രു ബാ​റ്റു​കൊ​ണ്ട് കോ​ടാ​നു​കോ​ടി ഹൃ​ദ​യ​ങ്ങ​ളെ കീ​ഴ​ട​ക്കി​യ ആ ​ഇ​തി​ഹാ​സ​ത്തി​ന് ഇ​ന്ന് 51 വ​യ​സ്

1973 ഏ​പ്രി​ല്‍ 24ന് ​മ​ഹാ​രാ​ഷ്ട്ര​യി​ലെ മും​ബൈ​യി​ല്‍ ആ​യി​രു​ന്നു സ​ച്ചി​ന്‍റെ ജ​ന​നം

Apr 24, 2024
'സ​ച്ചി​ന്‍';ഒ​രു ബാ​റ്റു​കൊ​ണ്ട് കോ​ടാ​നു​കോ​ടി ഹൃ​ദ​യ​ങ്ങ​ളെ കീ​ഴ​ട​ക്കി​യ ആ ​ഇ​തി​ഹാ​സ​ത്തി​ന് ഇ​ന്ന് 51 വ​യ​സ്

​മും​ബൈ :ര​ണ്ട​ര ദ​ശാ​ബ്ദം ഒ​രു ബാ​റ്റു​കൊ​ണ്ട് കോ​ടാ​നു​കോ​ടി ഹൃ​ദ​യ​ങ്ങ​ളെ കീ​ഴ​ട​ക്കി​യ ആ ​ഇ​തി​ഹാ​സ​ത്തി​ന് ഇ​ന്ന് 51 വ​യ​സ് തി​ക​യു​ന്നു. എ​ന്നാ​ല്‍ സ​ച്ചി​നി​പ്പോ​ഴും ആ​രാ​ധ​ക​രി​ല്‍ ചെ​റു​പ്പ​മാ​യി തു​ട​രു​ന്നു എ​ന്ന​താ​ണ് സ​ത്യം.1973 ഏ​പ്രി​ല്‍ 24ന് ​മ​ഹാ​രാ​ഷ്ട്ര​യി​ലെ മും​ബൈ​യി​ല്‍ ആ​യി​രു​ന്നു സ​ച്ചി​ന്‍റെ ജ​ന​നം. 1989 ന​വം​ബ​ര്‍ 15ന് ​ക​റാ​ച്ചി​യി​ല്‍ പാ​ക്കി​സ്ഥാ​ന് എ​തി​രെ​യാ​യി​രു​ന്നു സ​ച്ചി​ന്‍റെ ടെ​സ്റ്റ് അ​ര​ങ്ങേ​റ്റം. അ​തേ വ​ര്‍​ഷം ഡി​സം​ബ​ര്‍ 18ന് ​അ​ദ്ദേ​ഹം ഏ​ക​ദി​ന​ത്തി​ലും അ​ര​ങ്ങേ​റി. അ​തൊ​രു ച​രി​ത്ര​ത്തിന്‍റെ തു​ട​ക്ക​മാ​ണെ​ന്ന് അ​ന്നാ​രും നി​ന​ച്ചി​രി​ക്കി​ല്ല.എ​ന്നാ​ല്‍ പി​ന്നീ​ട് ആ ​പേ​ര് ഒ​രു ജ​ന​ത​യു​ടെ ത​ന്നെ വി​കാ​ര​മാ​യി വ​ള​ര്‍​ന്നു. സാ​ക്ഷാ​ല്‍ സ​ര്‍ ഡോ​ണ്‍ ബ്രാ​ഡ്മാ​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വും മി​ക​ച്ച ബാ​റ്റ​ര്‍ എ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന അ​ദ്ദേ​ഹം ക്രി​ക്ക​റ്റി​ല്‍ കാ​ട്ടാ​ത്ത വി​സ്മ​യ​ങ്ങ​ളി​ല്ല. എ​ത്ര​യെ​ത്ര റി​ക്കാ​ര്‍​ഡു​ക​ള്‍ അ​ദ്ദേ​ഹം കു​റി​ച്ചും തി​രു​ത്തി​യും ന​മ്മ​ളെ ആ​വേ​ശ​ഭ​രി​ത​രാ​ക്കി.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.